തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകനും അറസ്റ്റിലായി. സന്തോഷ്‌കുമാര്‍, മകന്‍ ദീപക് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്. ഇരുവരും രണ്ടുവര്‍ഷമായി ഒളിവിലായിരുന്നു.
നിക്ഷേപിക്കുന്ന പണം ഇരട്ടിയായി നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ നടന്‍ കൊല്ലം തുളസിയെ കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നാണ് വിവരം.
Content Highlights: kollam thulasi money fraud case
Published: 16 Jan 2024, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented