കണ്ണൂര്‍: പയ്യാവൂരില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ സര്‍ക്കാര്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലി വില്ലേജ് ഓഫീസിലെ ജീവനക്കാരനായ കുന്നത്തൂര്‍ സ്വദേശി ടി.ജി.രാജേന്ദ്രനെ(53)യാണ് പയ്യാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം നേരത്തെ പയ്യാവൂര്‍ വില്ലേജ് ഓഫീസിലും ജോലിചെയ്തിരുന്നു. പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kannur chuzhali village office employee found dead in front of payyavur village office
Published: 13 Sept 2023, 11:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented