തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍: ശമ്പളം: 40,000 രൂപ. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.കോം., സി.എ/ ഐ.സി.ഡബ്ല്യ.എ ഇന്റര്‍ വിജയം, കംപ്യൂട്ടര്‍ പരിജ്ഞാനം. മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 60 വയസ്സ് കവിയരുത്.
അപേക്ഷ തപാലായി അയ്ക്കണം. അവസാന തീയതി: ജൂണ്‍ 24 (3pm)
ലാബ് ടെക്നീഷ്യന്, യോഗ്യത: ബി.എസ്സി (കെമിസ്ട്രി, സുവോളജി / ബോട്ടണി പ്രധാന സബ്സിഡിയറി വിഷയമായി പഠിച്ചിരിക്കണം) മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോമ. ഒരുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബി.എസ്സി. എം.എല്‍.ടി. പ്രായം: 18-40.
വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 20 (9.30 am)
മറ്റ് തസ്തികകള്‍
സീനിയര്‍ റസിഡന്റ് (മൈക്രോ ബയോളജി), അപേക്ഷ തപാലായി അയയ്ക്കേണ്ട അവസാന തീയതി: ജൂണ്‍ 29 (3 pm)
അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ (ക്ലിനിക്കല്‍ സര്‍വീസസ്)
വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 21 (9.30 am)
മെഡിക്കല്‍ ഓഫീസര്‍, വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 19 (10.30 am)
അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, അപേക്ഷ തപാലായി അയയ്ക്കേണ്ട അവസാനതീയതി: ജൂണ്‍ 28 (3 pm).
ജനറല്‍ ഫിസിഷന്‍ / ഇന്റെന് സിവിസ്റ്റ്, അപേക്ഷ തപാലായി അയയ്ക്കേണ്ടഅവസാനതീയതി: ജൂലായ് 6
ബയോമെഡിക്കല്‍ എന്‍ജിനിയര്‍, വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 28 (10 am)
സി.എസ്.എസ്.ഡി ടെക്നിഷ്യന്‍. വാക് ഇന്‍ ഇന്റര്‍വ്യൂ തീയതി: ജൂണ്‍ 26 (10 am) വെബ്സൈറ്റ്: rcctvm.gov.in
Content Highlights: vacancies in rcc
Published: 19 Jun 2024, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented