യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 121 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 60 അവസരമുണ്ട്. പരസ്യവിജ്ഞാപനനമ്പര്‍: 07/2020.
തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തില്‍.
- മെഡിക്കല്‍ ഓഫീസര്‍/ റിസര്‍ച്ച് ഓഫീസര്‍ (ഹോമിയോപ്പതി)- 36 : 35 വയസ്സ്.
- അസിസ്റ്റന്റ് എന്‍ജിനീയര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (മെറ്റലര്‍ജി)- 3 : 30 വയസ്സ്.
- സ്പെഷ്യലിസ്റ്റ് ഗ്രേഡ് III- അസിസ്റ്റന്റ് പ്രൊഫസര്‍ (ജനറല്‍ മെഡിസിന്‍)- 46 : 40 വയസ്സ്.
- സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസര്‍ (ന്യൂറോ സര്‍ജറി)- 14 : 40 വയസ്സ്.
- സീനിയര്‍ സയന്റിഫിക്ക് ഓഫീസര്‍- 21
- ബാലിസ്റ്റിക്‌സ്- 2 : 35 വയസ്സ്. കെമിസ്ട്രി- 5 : 35 വയസ്സ്. ഡോക്യുമെന്റ്സ്- 4 (ജനറല്‍- 3, എസ്.സി.- 1): 35 വയസ്സ്. ഫോട്ടോ- 1 : 35 വയസ്സ്. ഫിസിക്സ്- 3 : 35 വയസ്സ്.
- ആര്‍ക്കിടെക്ട് (ഗ്രൂപ്പ് എ)- 1 : 40 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 13.
Content Highlights: upsc invites applications to fill 121 vacancies
Published: 31 Jul 2020, 01:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented