സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഖത്തറിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദവും 3 മുതല്‍ 5 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.
ശമ്പളം: 3500-7500 QAR(70000-150000 രൂപ). ആകെ ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല.
ഒഴിവുള്ള വിഷയങ്ങള്‍: ഇക്കണോമിക്സ് & ബിസിനസ്സ് സ്റ്റഡീസ്, ആര്‍ട്സ്/മ്യൂസിക്, ഫിസിക്കല്‍ എജ്യുക്കേഷന്‍ & സ്വിമ്മിങ്, ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി, സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്.
ഉയര്‍ന്ന പ്രായപരിധി: 50 വയസ്.
eu@odepc.in എന്ന ഇമെയില്‍ മുഖേനയാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ഏപ്രില്‍ 12. വിശദവിവരങ്ങള്‍ക്ക് odepc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
Content Highlights: Teachers vacancy in Qatar, apply now
Published: 09 Apr 2021, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented