സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ ഒന്നുവരെ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
- എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ഹോംപേജിലുള്ള ആപ്ലിക്കേഷന്‍ ഫോം ലിങ്ക് സെലക്ട് ചെയ്യുക
- അപ്ലൈ അല്ലെങ്കില്‍ അപ്ലൈ ഓണ്‍ലൈന്‍ ബട്ടണ്‍ സെലക്ട് ചെയ്യുക
- ആവശ്യമുള്ള വിവരങ്ങള്‍ നല്കിയ ശേഷം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക
- അപേക്ഷാ ഫീ അടച്ച ശേഷം ഫോം സബ്മിറ്റ് ചെയ്യുക.
Content Highlights: sbi invites application for specialist cadre officer date extended
Published: 29 Sept 2024, 06:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented