
ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേരളഘടകം നാലുപ്രോജക്ടുകളിലുള്ള പ്രോജക്ട് സ്റ്റാഫ് അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എപ്പിഡമിക്/നാച്വറൽ കലാമിറ്റീസ്, കോവിഡ്, നിപ, വാക്സിൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രോജക്ടുകൾ. സയന്റിസ്റ്റ് (മെഡിക്കൽ/നോൺ മെഡിക്കൽ), സീനിയർ ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്), റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, പ്രോജക്ട് ടെക്നീഷൻ,ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ സ്ഥാനങ്ങളാണുള്ളത്.
വിശദമായ വിജ്ഞാപനം https://www.niv.co.inൽ ലഭിക്കും.അതിലെ മാതൃകയിലുള്ള അപേക്ഷ മേയ് 14-നകം, nivkeralaoffice@gmail.com എന്ന ഇ-മെയിലിൽ അയക്കണം.
Content Highlights: Project Staff vacancy in National Virology Institute, Covid-19
Published: 12 May 2021, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented