ജൂലായ് 27-ന് തുടങ്ങുന്ന എല്‍.ഡി.സി. പരീക്ഷയ്ക്കുള്ള അതിവേഗ തയ്യാറെടുപ്പിന് 10 ആഴ്ച നീളുന്ന ക്രാഷ് കോഴ്‌സ് തൊഴില്‍വാര്‍ത്തയില്‍ തുടങ്ങി. ജൂലായ് 13 വരെയുള്ള 10 ലക്കങ്ങളിലായി സിലബസിലെ പ്രധാനപ്പെട്ട 10 വിഷയങ്ങള്‍ ക്രാഷ് കോഴ്‌സിലൂടെ പഠിക്കാം.  എളുപ്പത്തില്‍ വായിച്ച് ഗ്രഹിക്കാവുന്ന വിധം പരമാവധി വസ്തുതകള്‍ ചോദ്യോത്തരമായി ഓരോ ലക്കത്തിലും നല്‍കുന്നു. പഠനം ഇതുവരെ കാര്യക്ഷമമായി തുടങ്ങാത്തവര്‍ക്ക് ഈ 10 ആഴ്ചകൊണ്ട് 10 വിഷയങ്ങളിലെ പ്രധാനഭാഗങ്ങള്‍ പഠിച്ചെടുക്കാം.

To advertise here,

സിലബസ് ഇതിനകം പഠിച്ച് പൂര്‍ത്തിയാക്കിയവര്‍ക്ക് അതിവേഗ റിവിഷനുള്ള അവസരംകൂടിയാണിത്. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ഈ ഗോള്‍ഡന്‍ടൈമില്‍  ക്രാഷ് കോഴ്‌സിലൂടെ പഠനം കാര്യക്ഷമമാക്കി വിജയം കൈപ്പിടിയിലൊതുക്കാം. തൊഴില്‍വാര്‍ത്തയുടെ എക്‌സാം സ്‌പെഷ്യല്‍ ഓഫറും ഇപ്പോള്‍ ലഭ്യമാണ്. മൂന്ന് മാസത്തെ  തൊഴില്‍വാര്‍ത്തയും എല്‍.ഡി.സി. ഫാക്ട്ഫയലും  482 രൂപയ്ക്ക്  സ്‌പെഷ്യല്‍ ഓഫറായി(പോസ്റ്റല്‍ സബ്ക്രിപ്ഷനില്‍ മാത്രം) ലഭിക്കും.

ഓഫര്‍ ലിങ്ക്‌: https://mbiurl.in/t5hu3