കൊച്ചി: PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മെയ് 25-നും ഓഗസ്റ്റ് 31-നും ഇടയിൽ അവസാനിക്കുന്ന 289 റാങ്ക് ലിസ്റ്റുകളാണ് നവംബർ 30 വരെ നീട്ടിയത്.
വിവിധ റാങ്ക് ലിസ്റ്റുകളിലായി 30845 ഉദ്യോഗാർഥികളാണ് ജോലി കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സർക്കാർ പിഎസ്‌സിക്ക് ശുപാർശ നൽകിയിരുന്നു. പിഎസ്‌സി തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്.
Content Highlights: 289 PSC rank lists extended until November 30., Extension covers lists originally expiring between May 25 and August 31., 30,845 candidates benefit from this decision., Decision follows protests and government recommendations to the PSC.
Published: 25 May 2026, 01:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented