ഇന്ത്യാ പോസ്റ്റ് നടത്തുന്ന ഗ്രാമീണ്‍ ഡാക് സേവക്കിന്റെ (ജി.ഡി.എസ്.) ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹരിയാണ, ജമ്മു കശ്മീര്‍ ഒഴികെയുള്ള സര്‍ക്കിളുകളിലെ ഷോര്‍ട്ട്‌ലിസ്റ്റ്ഡ് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ കൂടുതല്‍ വിവരങ്ങളറിയാം. ദേശീയതലത്തില്‍ 23 സര്‍ക്കിളുകളിലേക്കാണ് ജിഡിഎസ് പരീക്ഷ നടത്തിയത്. 

To advertise here,

ഫലം അറിയാം 

  1. ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക indiapostgdsonline.gov.in
  2. ' ഇന്ത്യാ പോസ്റ്റ് ജിഡിഎസ് മെരിറ്റ് ലിസ്റ്റ് 2 2024' എന്ന ഹോംപേജിലെ ലിങ്ക് ക്ലിക്ക് ചെയ്യുക
  3. ലോഗിന്‍ വിവരങ്ങള്‍ നല്‍കുക
  4. ഫലം പരിശോധിക്കുക