പയമ്പ്ര: ജി.എച്.എസ്.എസ് പയമ്പ്ര സ്കൂളില്‍ രണ്ടു മാസത്തേക്ക് (സെപ്തംബർ/ഒക്ടോബർ) നിലനിൽക്കുന്ന മലയാളം HSST ഒഴിവിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വെച്ച് 9/9/2025, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡ്ഡും, സെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം
Content Highlights: malayalam teacher vacancy in hsst school
Published: 08 Sept 2025, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented