ഗുരുവായൂര്‍ ദേവസ്വത്തില്‍ വിവിധ തസ്തികകളിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 09/2022 മുതല്‍ 13/2022 വരെയുള്ള അഞ്ച് കാറ്റഗറി നമ്പറുകളിലായാണ് വിജ്ഞാപനം.
വിജ്ഞാപനത്തീയതി 29.06.2022.
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) (കാറ്റഗറി നമ്പര്‍ 09/2022)
- ശമ്പളം : 55,200-1,15,300 രൂപ
- യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ലഭിച്ച ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങിലുള്ള ബി.ടെക്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത
- ഒഴിവ് 3
- പ്രായം 25-36
- ഉദ്യോഗാര്‍ഥികള്‍ 1.01.1997-നും 2.01.1986-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം
- പട്ടികജാതി/വര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും നിയമാനുസൃതമുള്ള വയസ്സിളവ്
- പരീക്ഷാഫീസ് 750 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 500 രൂപ.
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. ഒരിക്കല്‍ അടച്ച ഫീസ് മടക്കിനല്‍കില്ല.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: www.kdrb.kerala.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 30.
Content Highlights: guruvayur devaswom recruitment 2022
Published: 07 Jul 2022, 12:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented