യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഡിജിറ്റല്‍ ഇന്ത്യ കോര്പ്പറേഷന് (ഡിഐസി). പത്ത് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
ഡല്‍ഹിയിലാകും ജോലി. 32 വയസ്സാണ് പ്രായപരിധി. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.
സാങ്കേതിക സംബന്ധിയായ വിഷയങ്ങളില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക്ക്/ എം.ടെക്ക്/ എം.ബി.എ/ എം.സിഎ യോഗ്യതയായി കണക്കാക്കപ്പെടും. കംപ്യൂട്ടര്‍ സയന്‍സ്, എ.ഐ, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നിവയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കും.
Content Highlights: digital india corporation recruitment 2024 registration begins
Published: 28 Sept 2024, 06:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented