കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്). ഇന്നാണ് (ഓഗസ്റ്റ് 31) അപേക്ഷിക്കുന്നതിനുള്ള ആദ്യ തീയതി. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 1,130 ഒഴിവുകളാണുള്ളത്. സയന്‍സ് പ്രധാന വിഷയമായി പ്ലസ് ടുവോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്കോ അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം
1) സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലെ ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
3) ന്യൂ രജിസ്‌ട്രേഷന്‍ സെലക്ട് ചെയ്യുക
4) ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക
5) പേമെന്റ് നടത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
Content Highlights: cisf constable recruitment 2024
Published: 31 Aug 2024, 12:39 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented