ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 19 ചൊവ്വാഴ്ചയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ തസ്തികകളിലായി 592 ഒഴിവുകളാണുള്ളത്.
എങ്ങനെ അപേക്ഷിക്കാം
1) ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
2) കരിയേഴ്സ് എന്ന ടാബിലെ ഓപ്പര്ച്യൂണിറ്റീസില് ക്ലിക്ക് ചെയ്യുക
3) ഉചിതമായ തസ്തിക തിരഞ്ഞെടുക്കുക
4) അപ്ലൈ നൗ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
5) ആവശ്യമായ വിവരങ്ങള്‍ നല്കിയ ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക
6) അപേക്ഷാ ഫോം ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
Content Highlights: bank of baroda recruitment 2024 closes on november 19
Published: 19 Nov 2024, 02:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented