സുസ്മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമായ സുജാത മാതൃഭൂമി ബുക്സ് പുറത്തിറക്കി. സുസ്മേഷ് ചന്ത്രോത്തിന്റെ പത്ത് രചനകളാണ് പുസ്തകത്തിലുള്ളത്. ഉന്മാദവും നിഷ്കളങ്കതയും പ്രണയനഷ്ടത്തിന്റെ വിഷാദലഹരിയും ഗൃഹാതുരതയോട് ചേര്‍ത്തു സൃഷ്ടിച്ചതാണ് സുജാത.
മനുഷ്യജീവിതത്തെ പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ ഉദ്ഭവം, കുലസ്ത്രീ നാട്യങ്ങളേയും പുറംപൂച്ചുകളേയും ഒരു വീട്ടമ്മയിലൂടെ വെളിപ്പെടുത്തുന്ന പത്മാവതിയുടെ രഹസ്യം തുടങ്ങി പത്തു രചനകളടങ്ങിയതാണ് കഥാസമാഹാരം.
Content Highlights: Susmesh chandroth, Sujatha, Mathrubhumi Books
Published: 21 Oct 2022, 06:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented