തൃപ്രയാര്‍: യുവകവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണന്റെ ആദ്യ കവിതാസമാഹാരം 'നൂറ്റടപ്പന്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. തൃപ്രയാര്‍ വൈ മാളില്‍ നടക്കുന്ന മാതൃഭൂമി -ലുലു റീഡേഴ്‌സ് ഫെസ്റ്റില്‍ വൈകിട്ട് അഞ്ചുമണിക്ക് കവി റഫീഖ് അഹമ്മദ് എഴുത്തുകാരന്‍ ജയകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. പി.രാമന്‍ പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ പി.എന്‍ ഗോപീകൃഷ്ണന്‍, ഡി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.

To advertise here,

ബി.കെ ഹരിനാരായണന്റെ കവിതാസമാഹാരം വാങ്ങാം