കൊച്ചി: വായനവാരത്തിൽ മാതൃഭൂമി ബുക്‌സ്റ്റോറുകളിൽ നിന്ന് 20/20 ഓഫറിൽ പുസ്തകങ്ങൾ സ്വന്തമാക്കാം. വായനക്കാർക്ക് 20% വിലക്കിഴിവിൽ പുസ്തകങ്ങൾ സ്വന്തമാക്കാനും അടുത്ത ഒരു തവണ കൂടി ഇതേ വിലക്കിഴിവിൽ പുസ്തകങ്ങൾ വാങ്ങുവാനും കഴിയും.

To advertise here,

ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ആണ് ഈ ഇരട്ട ആനുകൂല്യം ലഭിക്കുക. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഈ ഓഫർ ലഭിക്കും.