യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ നടപടിക്രമങ്ങള്‍ക്കായി താമസക്കാര്‍ യു.എ.ഇ.യിലുണ്ടാവണമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ). യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് ഇന്ത്യയില്‍നിന്നും പുതുക്കാനാവുമോയെന്ന ചോദ്യത്തിനാണ് ആര്.ടി.എ. ട്വിറ്ററിലൂടെ മറുപടി നല്‍കിയത്.
യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ സാധുവായ എമിറേറ്റ്സ് ഐ.ഡി., യു.എ.ഇ. അംഗീകൃത ഒപ്റ്റിക്കല്‍ സെന്ററുകളില്‍നിന്നുള്ള നേത്രപരിശോധനാസര്ട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം. ലൈസന്‍സ് പുതുക്കാത്തവര് 500 ദിര്‍ഹം (ഏകദേശം 11,288 രൂപ) പിഴയടയ്ക്കേണ്ടിവരും.
Content Highlights: UAE driving licence renewal, Dubai road transport authority, Driving licence holders
Published: 26 Feb 2023, 11:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented