
ഏറ്റവും പുതിയ ഹൈലക്സ് ബ്ലാക്ക് എഡിഷന് നിപ്പോണ്‍ ടൊയോട്ടയില്‍ അവതരിപ്പിച്ചു. അത്യാധുനിക ജീവിതശൈലിക്ക് അനുയോജ്യമായതും കഠിനമായ ഭൂപ്രദേശങ്ങളിലും നഗരയാത്രകള്‍ക്കും പ്രയോജനപ്രദവുമായ ഈ അത്യാധുനിക ലൈഫ് സ്റ്റൈല്‍ ട്രക്ക്, അപാരമായ പ്രകടനശേഷിക്ക് പേരുകേട്ട ഹൈലക്സ് മോഡലിന്റെ പുതിയ വിപുലീകരണമാണ്.
അഞ്ചു ദശാബ്ദങ്ങളിലധികമായി എട്ടു തലമുറകളിലായി വികസിപ്പിക്കുകയും 180-ലധികം രാജ്യങ്ങളില്‍ 2 കോടിയിലധികം യൂണിറ്റുകള്‍ വില്ക്കപ്പെടുകയും ചെയ്ത വാഹനമാണ് ടൊയോട്ട ഹൈലക്സ്. ലോകമെമ്പാടുമുള്ള വാഹനപ്രേമികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ഐക്കോണിക് മോഡല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് രൂപകല്പന ചെയ്തതിരിക്കുന്നത്.
Content Highlights: New Toyota Hilux Black Edition Launched
Published: 29 Mar 2025, 10:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented