2022-ല്‍ അല്ലെങ്കില്‍ അതിനു മുന്പുവാങ്ങിയ വാഹനങ്ങള്‍ക്കാണ് പ്രശ്‌നം കൂടുതല്‍.

മുംബൈ: രാജ്യത്ത് നിരത്തുകളിലുള്ള പഴയ പെട്രോൾ വാഹനങ്ങളിൽ പകുതിയിലും 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നതുവഴി മൈലേജ് കുറയുന്നതായി സർവേ. കാറുകളിലും ഇരുചക്രവാഹനങ്ങളിലും സമാനസ്ഥിതിയാണുള്ളതെന്നും 'ലോക്കൽ സർക്കിൾസ്' പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2022-ൽ അല്ലെങ്കിൽ അതിനു മുൻപുവാങ്ങിയ വാഹനങ്ങൾക്കാണ് പ്രശ്‌നം കൂടുതൽ. സർവേയിൽ പങ്കെടുത്ത പത്തിൽ മൂന്നു ഡ്രൈവർമാർ എൻജിന് അസാധാരണമായ രീതിയിലുള്ള തേയ്മാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒന്നു മുതൽ 20 ശതമാനം വരെ എഥനോൾ ചേർത്ത് റിസർച്ച് ഒക്ടേൻ നമ്പർ (ആർ.ഒ.എൻ) 95 ഉള്ള പെട്രോൾ ആണ് രാജ്യത്ത് പൊതുമേഖല എണ്ണക്കമ്പനികൾ വിതരണംചെയ്യുന്നത്.
Content Highlights: 50% of older vehicles report decreased mileage with E20 fuel, Vehicles purchased before or in 2022 are most affected, 30% of drivers observed abnormal engine wear, Public sector oil companies mandated 20% ethanol blend since April
Published: 28 May 2026, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented