

മൂന്നു പതിറ്റാണ്ടിലേറെ കേരളത്തിലും ഖത്തറിലുമായി ദിനപ്പത്രങ്ങളുടെ അച്ചടി, ഓൺലൈൻ, സാമൂഹ്യ മാധ്യമ വിഭാഗങ്ങളിൽ എഡിറ്ററായും നാലു വർഷം കേരളത്തിൽ പൊതുമേഖലാ എൻജിനീയറിങ് കൺസൾട്ടിൻസിയുടെ ഏവിയേഷൻ വിഭാഗം സീനിയർ എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഏവിയേഷൻ രംഗത്തെ വാർത്തകൾക്കായി, 2006 ൽ ആരംഭിച്ച ഏവിയേഷൻ ഇന്ത്യ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററാണ്.