

കുറ്റിപ്പുറം MES സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് B.Arch പഠനം പൂര്‍ത്തിയാക്കി. വിവിധ ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളിലായി 10 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം.നിലവില്‍ വയനാട് കേന്ദ്രീകരിച്ച് സ്വതന്ത്ര ആര്‍ക്കിടെക്ട് ആയും IBBI Registered Valuer (Land & Building) ആയും പ്രവര്‍ത്തിക്കുന്നു.