വി.എസ് എന്ന് രണ്ടക്ഷരങ്ങള്‍ കേരളരാഷ്ട്രീയത്തിന് പോരാട്ടമെന്നാണ്, വിപ്ലവമെന്നും സന്ധിയില്ലാത്ത സമരമെന്നുമാണ്. ഒടുവില്‍ കാലത്തോട് പൊരുതി വി.എസ് തന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു. 

To advertise here,