'നിങ്ങളുടെ അതേ മാനസികാവസ്ഥയായിരുന്നു അത് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ എന്റേതും'

ഭൂപീന്ദർ സിങ്
ഭൂപീന്ദർ സിങ്

വരികളും ഈണവും ലളിതം, സുന്ദരം. എന്നാല്‍ ആദ്യകേള്‍വിയില്‍ കൗമാരക്കാരനെ പാട്ടിലാക്കിയത്  രണ്ടുമല്ല. ശബ്ദമാണ്; ഭൂപീന്ദര്‍ സിംഗിന്റെ തെല്ലൊരു അനുനാസികത്വം കലര്‍ന്ന ശബ്ദം. 

'ഏക് അകേലാ ഇസ് ശഹര്‍ മേ 
രാത് മേ ഔര്‍ ദോപഹര്‍  മേ 
ആബോദാനാ ഡൂംഡ് താ ഹേ 
ആശിയാനാ  ഡൂംഡ് താ ഹേ...'

Content Highlights: Bhupinder Singh Ek Akelah Ish Shahar Mein Gulzar Jayadev Hindi song Nostalgia Loneliness Urban life

Continue reading