തിരുവനന്തപുരം: മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

To advertise here,
തിരുവനന്തപുരം9447242977
കൊല്ലം9447349503
ആലപ്പുഴ9447788961
പത്തനംതിട്ട9496157485
ഇടുക്കി9447037987
കോട്ടയം9446219139
എറണാകുളം9497678634
തൃശ്ശൂർ9446549273
പാലക്കാട്9447364599
മലപ്പുറം9447227231
കോഴിക്കോട്9656495737
വയനാട്9778036682
കണ്ണൂർ9495887651
കാസർകോട്9446062978

 

കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ വഴി ധനസഹായത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.aims.kerala.gov.in, www.keralaagriculture.gov.in.