കൽപ്പറ്റ:  റോഡുപണിക്കിടെ പേര്യ ചുരം റോഡില്‍  മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. വയനാട് പേര്യ ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്ത് (ബാവേട്ടന്‍ -62) ആണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവര്‍ക്ക് പരിക്കേറ്റു. മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍.

To advertise here,