കല്പറ്റ : ആക്‌ഷൻഎയ്ഡ് അസോസിയേഷൻ കോട്ടത്തറ ഗ്രാമപ്പഞ്ചായത്തിലെ ഉന്നതികളിലെ സ്ത്രീകളായ ക്ഷീരകർഷകർക്ക് കാലിത്തീറ്റയും ധാതുലവണ മിശ്രിതവും വിതരണം ചെയ്തു. വെണ്ണിയോട് ക്ഷീരോത്‌പാദക സഹകരണ സംഘം ഹാളിൽ സംഘടിപ്പിച്ച പരിപാടി കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ് അധ്യക്ഷത വഹിച്ചു. ക്ഷീരോത്‌പാദക സഹകരണ സംഘം പ്രസിഡന്റ് കെ.എ. പ്രജീഷ്, സംഘം സെക്രട്ടറി ജോയ് ആന്റണി, ആക്‌ഷൻഎയ്ഡ് അസോസിയേഷൻ മാനേജർ വി.ആർ. വിനീത്, ടി.എം. സത്യൻ, ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Published: 09 Nov 2026, 01:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented