ചോരയുണങ്ങാത്ത വൈരത്തിൽ അവസാന ചിരി ആരുടേത്? | ARGENTINA vs ENGLAND
ലോകകപ്പിന്റെ സെമിഫൈനൽ വേദിയിൽ അർജന്റീനയും ഇംഗ്ലണ്ടും വീണ്ടും നേർക്കുനേർ വരുമ്പോൾ, അത് കേവലം ഒരു ഫുട്ബോൾ മത്സരം എന്നതിലുപരി വീറും വാശിയും നിറഞ്ഞ ഒരു ചരിത്ര പോരാട്ടമായി മാറുകയാണ്. 1986-ലെ ക്വാർട്ടർ ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം വീട്ടാൻ ഇംഗ്ലണ്ട് തുനിഞ്ഞിറങ്ങുമ്പോൾ, തങ്ങളുടെ പാരമ്പര്യവും തന്ത്രങ്ങളും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാനാണ് അർജന്റീനയുടെ നീക്കം.
To advertise here,
Content Highlights: Analyze the high-stakes World Cup semi-final between Argentina and England. This breakdown covers the tactical duel between Scaloni and Tuchel, the weight of the 1986 "Hand of God" legacy, and Argentina’s request for their dark blue jerseys due to historical superstitions. Discover how stars like Messi, Bellingham, and potential secret weapon Nico Paz could define this emotional clash
Published: 14 Jul 2026, 06:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented