ചൈനീസ് ആയോധനകലയായ കുങ്ഫുവിന്റെ മത്സര ഇനമാണ് വുഷു. എതിരാളിയെ കൈകൊണ്ടും കാൽകൊണ്ടും ആക്രമിക്കാം. ഇതിലൂടെ ലഭിക്കുന്ന പോയിന്റുകളാണ് വിജയിയെ നിശ്ചയിക്കുന്നത്. മാതൃഭൂമി ഡോട്ട് കോം സ്കൂൾ കായികമേള പ്രത്യേക സീരീസായ SpoRtlight-ൽ വുഷുവിനെ കുറിച്ചറിയാം.
 

To advertise here,