കോഴിക്കോട്ട് ഒരു ഉരു ഒരുങ്ങുന്നുണ്ട്. ഉരുവെന്ന് കേള്‍ക്കുമ്പോള്‍ ബേപ്പൂരിലെ ഖലാസികള്‍ മരത്തടിയില്‍ നിര്‍മിച്ച ഉരുവിനെ കുറിച്ചല്ല പറയുന്നത്. ഇത് പാളയം അടിപ്പാതയിലെ ചുമരുകളിലാണ്. 22000 ആണികള്‍കൊണ്ട് നിര്‍മിച്ച ഈ സുന്ദരന്‍ ഉരു കാഴ്ച്ചക്കാരെ സ്വീകരിക്കാനൊരുങ്ങുകയാണ്. നഗരമാലിന്യം തള്ളാനുള്ള പ്രധാന ഇടമായിരുന്ന പാളയം അടിപ്പാതയുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ചുമരില്‍ ഉരുവിന്റെ രൂപം തയ്യാറാക്കുന്നത്. കോഴിക്കോടിന്റെ പാരമ്പര്യം വിളിച്ചോതുന്ന ചിത്രപണികളും അടിപ്പാത മനോഹരമാക്കാനായി ഒരുക്കുന്നുണ്ട്.
Published: 01 Dec 2021, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented