അമേരിക്കന്‍ ആഭ്യന്തരയുദ്ധം ശാരീരികമായും മാനസികമായും അമേരിക്കന്‍ ജനതയെ തകര്‍ത്ത കാലം. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും അവര്‍ ഒരുപോലെ മുറുകെപ്പിടിച്ചു. ഈ സമയത്താണ് അമേരിക്കയിലെ ഒരു കമ്പനി അവരുടെ പുതിയ കളിബോര്‍ഡ് അവതരിപ്പിച്ചത്.

To advertise here,

ചോദ്യങ്ങള്‍ക്ക് ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്ഷരങ്ങളിലൂടെ ഉത്തരം തരുന്ന രസകരമായ ഒരു കളിബോര്‍ഡ്, ഓജോ ബോര്‍ഡ്. അവിടെനിന്നും ആത്മാക്കളെ വിളിച്ചുവരുത്താനും സംവദിക്കാനുമുള്ള ഒരുപകരണമായി ആ ബോര്‍ഡ് മാറുന്ന കാഴ്ചയ്ക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്.