കേരളത്തിലേത് പോലെയല്ല ത്രിപുരയിലെ സാഹചര്യം- മണിക് സർക്കാർ | Tripura Election Vlog
രണ്ട് പതിറ്റാണ്ട് ത്രിപുര ഭരിച്ച ശേഷം 2018 തിരഞ്ഞെടുപ്പിൽ അദ്ദേഹം നൽകിയ നോമിനേഷൻ പ്രകാരം വെറും 2410 രൂപ മാത്രമായിരുന്നു മണിക് സർക്കാരിന്റെ ബാങ്ക് ബാലൻസ്
ലാളിത്യത്തിന്റെ പ്രതീകമാണ് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി എന്നറിയപ്പെട്ടിരുന്നയാൾ!
To advertise here,
രണ്ട് പതിറ്റാണ്ട് ത്രിപുര ഭരിച്ച ശേഷം 2018 തിരഞ്ഞെടുപ്പിൽ അദ്ദേഹം നൽകിയ നോമിനേഷൻ പ്രകാരം വെറും 2410 രൂപ മാത്രമായിരുന്നു മണിക് സർക്കാരിന്റെ ബാങ്ക് ബാലൻസ്. ത്രിപുരയിലെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തെ കണ്ടപ്പോൾ..
Content Highlights: the situation in tripura is different from that of kerala tripura election vlog
Published: 16 Feb 2023, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented