പട്ടിണിക്കെതിരേ ഗോളടിച്ചവര്‍, മരണത്തെ പ്രതിരോധിച്ചവര്‍.. അങ്ങനെയും ചിലരുണ്ട് ഇക്കുറി ലോകകപ്പില്‍
ഫുട്‌ബോള്‍ ചിലപ്പോഴെങ്കിലും ഒരു വെറും കളിയല്ല. അതൊരു ആശ്രയമാണ്. ചിലര്‍ക്കെങ്കിലും അഭയം കൂടിയാണ്. പ്രാണന്‍ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് നാടും വീടുമൊക്കെ വിട്ടോടിയ എത്രയോ പേര്‍ക്ക് ഒടുവില്‍ ജീവിതത്തില്‍ ഫുട്‌ബോള്‍ മാത്രമായിരുന്നു അഭയം. അങ്ങനെയുള്ള കുറേ പേര്‍ ഇക്കുറി ഖത്തറിലും ഇറങ്ങുന്നുണ്ട്. അവരുടെ കഥയാണ് ഇത്തവണ സെക്കന്‍ഡ് ഹാഫില്‍.
To advertise here,
Content Highlights: success story of qatar 2022 football worldcup stars, second half series
Published: 16 Nov 2022, 05:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented