ഒന്നര മണിക്കൂർ യാത്ര, മിനിറ്റുകൾക്കുള്ളിൽ വിസ; സിംപിളായി പോകാം ശ്രീലങ്കയിലേക്ക് | Srilankan Days 1
കേരളത്തിന് ഏറ്റവുമടുത്തുള്ള വിദേശരാജ്യമാണ് ശ്രീലങ്ക. ഒന്നോ ഒന്നരയോ മണിക്കൂർ വിമാനയാത്രകൊണ്ട് എത്താനാകുന്നയിടം. വിസ നടപടികളും ലളിതം. കേരളത്തിന് സമാനമായ ഭൂപ്രകൃതിയും ഭക്ഷണരീതികളുമാണ് ഇവിടെ. ശ്രീലങ്കയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ടൂറിസം. അതിനാൽ, ടൂറിസത്തിനും അനുബന്ധ സൗകര്യങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട് ഈ രാജ്യം.
സാമ്പത്തിക മാന്ദ്യത്തിനുശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ശ്രീലങ്കൻ വിനോദസഞ്ചാര മേഖല. തങ്ങളുടെ രാജ്യത്തെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്താനായി ശ്രീലങ്ക കൺവെൻഷൻ ബ്യൂറോ (എസ്.എൽ.ബി.സി.) ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘത്തിനായി ഒരുക്കിയ യാത്രയിലൂടെ നമ്മുടെ അയൽരാജ്യത്തെ കൂടുതൽ അടുത്തറിയാം.
Content Highlights: Kerala to Srilanka,Vacation, Beach, Culture, Food, Adventure,Wildlife, sri lankan visa, travel guide
Published: 05 Oct 2024, 10:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented