അയാളുടെ പാട്ടാണ് ഞാന്‍ ജീവിതത്തില്‍ കേട്ട ഏറ്റവും മനോഹരമായ പാട്ട് - ഷിബു ചക്രവര്‍ത്തി
അതിമനോഹരമായ വാക്കുകളും വരികളും കൊണ്ട് മലയാളിയുടെ മനസ്സില്‍ പാട്ടിന്റെ മറുപാതിയായിച്ചേര്‍ന്ന എഴുത്തുകാരനാണ് ഷിബു ചക്രവര്‍ത്തി. മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍ മലയാളിയുടെ ഓര്‍മകളെ ഓടിക്കളിക്കാന്‍ വിട്ട് ചെമ്പരത്തിപ്പൂവിനേയും പൂങ്കാറ്റിനേയും കൂട്ടുപിടിച്ച് ഗാനരചയിതാക്കളുടെ പട്ടികയില്‍ മുന്‍നിരയില്‍ത്തന്നെ ഇടംനേടിയ അദ്ദേഹം ഗാനരചനാരംഗത്ത് 40 കൊല്ലം പൂര്‍ത്തിയാക്കിയിരിക്കുന്നു.
പഠനകാലത്തുതന്നെ ഗാനരചനാരംഗത്തെത്തിയ അദ്ദേഹം പാട്ടെഴുത്തിൽ മാത്രമല്ല ശ്രദ്ധകേന്ദ്രീകരിച്ചതും തന്റെ കഴിവ് പ്രകടമാക്കിയതും. ഒന്നിൽമാത്രം ഒതുങ്ങുന്നത് ബോറല്ലേ എന്നാണ് ഏറെ സരസമായി അദ്ദേഹം ചോദിക്കുന്നത്. മാധ്യമപ്രവർത്തകൻ, തിരക്കഥാകൃത്ത്, ഡോക്യുമെന്ററി സംവിധായകന്‍, ഡിസൈനര്‍, ആനിമേറ്റര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കുകയാണിവിടെ. | Part 2
Part 1- പാട്ടെഴുത്ത് കാവ്യ രചനയല്ല, അപ്ലൈഡ് ആർട്ടാണ് - ഷിബു ചക്രവർത്തി
In Short | Shibu Chakravarthy- a celebrated Malayalam lyricist known for his beautiful words and verses that resonate in the hearts of Malayalis. With 40 years in the songwriting industry, he has made a significant impact, capturing memories and emotions through his lyrics.
Content Highlights: Shibu Chakravarthy, malalayalam movie lyricist, malayalam cinema, music, malayalam melody songs
Published: 23 Oct 2024, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented