5000 ചിരട്ടകള്‍ കൊണ്ട് അനന്തശയന രൂപം തീര്‍ത്തിരിക്കുകയാണ് റിട്ട. ആയുര്‍വേദ ഡോക്ടറും പങ്കജകസ്തൂരി ആയുര്‍വേദ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ചന്തു നായര്‍. ചെറിയ രൂപത്തില്‍ കൗതുകത്തിന് ചെയ്തുതുടങ്ങിയ കരകൗശല നിര്‍മാണം ഇപ്പോള്‍ വലിയ നിര്‍മിതികള്‍ ചെയ്യുന്ന തലത്തിലെത്തിയിരിക്കുകയാണ്. വിശ്രമ ജീവിതത്തിലും പുതുമ പരീക്ഷിക്കുകയാണ് ഇദ്ദേഹം. കോവിഡ് കാലമൊന്ന് കഴിഞ്ഞുകിട്ടിയാല്‍ തന്റെ നിര്‍മിതികളുടെ ഒരു പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. ചന്തു നായര്‍.

To advertise here,