ശക്തമായ ത്രികോണ മത്സരം നടന്ന കേരളത്തിലെ ഹോട്ട് സീറ്റുകളിലൊന്നായിരുന്നു പാലക്കാട് നിയമസഭാമണ്ഡലം. ബി.ജെ.പി ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്ന്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ സ്ഥാനാർഥി നിർണയം തൊട്ടിങ്ങോട്ട് പാലക്കാട്ടേക്ക് ശ്രദ്ധ തിരിഞ്ഞ നാളുകളായിരുന്നു. ഡീൽ ആരോപണം, നോട്ട് കൊടുത്ത് വോട്ട് തേടൽ തുടങ്ങി അടിക്കടിയുണ്ടായ വിവാദങ്ങൾ. പാലക്കാട് മണ്ഡലം ആർക്കൊപ്പം നിൽക്കും. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതു അവലോകനവുമായി മാതൃഭൂമി ദിനപത്രത്തിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഹരിഗോവിന്ദ് ചേരുന്നു.

To advertise here,