സ്ഥലപരിമിതിയെ കാറ്റിൽ പറത്തി സ്വന്തം വീടിന്റെ ടെറസിൽ ഒരു പൂങ്കാവനമൊരുക്കിയിരിക്കുകയാണ് ഇടവനക്കാട് സ്വദേശി വിനീഷ്. 1000 സ്ക്വയർഫീറ്റ് വരുന്ന സ്ഥലത്ത് മഞ്ഞയും ഓറഞ്ചും നിറത്തിൽ വർണക്കാഴ്ച്ചയൊരുക്കുകയാണ് ബന്തിപ്പൂക്കൾ. ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നും മറ്റും വരുന്ന പൂക്കൾ പൂക്കളത്തിലേക്ക് എത്തുമ്പോഴേക്കും വാടുമ്പോൾ, തന്റെ ഈ കൊച്ചു തോട്ടത്തിൽ വിരിയുന്ന പൂക്കൾ ഏഴ് ദിവസം വരെ ഫ്രഷ് ആയി നിൽക്കുമെന്ന ഉറപ്പാണ് വിനീഷ് നൽകുന്നത്.

To advertise here,