ഓസ്ക്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പറേഴ്‌സിൽ നമ്മൾ കേട്ട പല ശബ്ദങ്ങളും നിർമിച്ചത് നമ്മുടെ കൊച്ചിയിലാണ്. ചിത്രത്തിലെ ചെറിയ ശബ്ദങ്ങളും ഇഫക്ടുകളും ആനയുടെ നടത്തവും മറ്റ് ചലനങ്ങളുമെല്ലാം ദ എലിഫന്റ് വിസ്പറേഴ്‌സിന് വേണ്ടി നിർമിച്ചത് സൗണ്ട് ഡിസൈനറായ നിഖിൽ വർമ തന്റെ കൊച്ചിയിലുള്ള മോളിക്യൂൾ സ്റ്റുഡിയോയിലെ ഫോളി ഫ്ലോറിലാണ്. ഫോളി ഫ്ലോറിനെക്കുറിച്ചും ദ എലിഫന്റ് വിസ്പറേഴ്‌സിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നിഖിൽ വർമ.

To advertise here,