കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. കൊച്ചിയില്‍ സമരം ഭാഗികമാണ്. കടകമ്പോളങ്ങള്‍ കാര്യമായി തുറന്നിട്ടില്ലെങ്കിലും ധാരാളം സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. അവശ്യ സേവനങ്ങള്‍ നല്‍കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പണിമുടക്ക് അനുകൂല സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങളും നടന്നു

To advertise here,