കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തുകയാണ് ഇന്ത്യയുടെ സ്വന്തം മാരുതി. ഹൈടെക് ഫീച്ചറുകളും കണക്ടഡ് കാര്‍ സാങ്കേതിക വിദ്യയുമായി ബലേനൊയില്‍ തുടങ്ങിയ മാറ്റം XL6-ല്‍ എത്തി നില്‍ക്കുന്നു. പുതിയ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവയ്ക്കൊപ്പം ഹൈടെക് ഫീച്ചറുമായി എത്തിയ പുതിയ XL6-ന്റെ വിശേഷങ്ങള്‍ അറിയാം..

To advertise here,