ആയിരക്കണക്കിന് ഇംഗ്ലീഷ് വാക്കുകളുടെ അർഥം മലയാളത്തിൽ ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന ഓളം ഇന്റർനെറ്റ് നിഘണ്ടുവിന്റെ സ്രഷ്ടാവായ കൈലാഷ്നാഥ്, സംക്ഷേപ വേദാർഥംപോലുള്ള പ്രാചീനഗ്രന്ഥങ്ങൾ ഉൾപ്പെടെ മലയാളത്തിലെ പുസ്തകക്കൂമ്പാരത്തെ ഡിജിറ്റലൈസ് ചെയ്യാൻ അശ്രാന്തപരിശ്രമം നടത്തുന്ന ഷിജു അലക്സ്, മാതൃഭാഷയോടുള്ള സ്നേഹംകൊണ്ടുമാത്രം ഇവരോട് കൈകോർത്ത ജിസോ ജോസ് -ഈ ടെക്കികൾ ഭാഷയ്ക്ക് ചെയ്യുന്ന സേവനങ്ങൾ ഒരിക്കലും അവഗണിക്കാനാവില്ല.
Content Highlights: Oolam Dictionary
Published: 17 Dec 2023, 06:42 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented