എഴുത്തിൽ ഒരു കാർട്ടൂണിസ്റ്റും പത്രപ്രവർത്തകനും തമ്മിൽ ചേരുമ്പോഴുള്ള രസമുള്ള സിനിമയാണ് വെള്ളരി പട്ടണമെന്ന് ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരിൽ ഒരാളുമായ മഹേഷ്‌ വെട്ടിയാർ പറഞ്ഞു. കൊച്ചിയിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,