ആലുവ മണപ്പുറത്ത് പുഷ്‌കരൻ ശാന്തി ബലിപ്പുര കെട്ടിത്തുടങ്ങിയിട്ട് 63 വർഷം
ആലുവ മണപ്പുറത്ത് പുഷ്‌കരൻ ശാന്തി ബലിപ്പുര കെട്ടിത്തുടങ്ങിയിട്ട് 63 വർഷമാകുന്നു. പന്ത്രണ്ടാം വയസ്സിൽ പുരോഹിത കർമ്മം നിർവഹിച്ചുതുടങ്ങിയതാണ്, വയസ്സ് ഇപ്പോൾ 75 ആയി. അന്നുമുതൽ ഇന്നുവരെ കോവിഡ് മൂർധന്യാവസ്ഥയിലെത്തിയ ഒരു വർഷമൊഴിച്ചാൽ പുഷ്‌കരൻ ശാന്തി എല്ലാത്തവണയും പിതൃതർപ്പണ ചടങ്ങുകൾക്കായി മണപ്പുറത്ത് എത്തിയിട്ടുണ്ട്. ഇത്തവണയും പതിവു തെറ്റിക്കാതെ മണപ്പുറത്ത് ബലിപ്പുരയൊരുക്കിയിരുന്നു, നൂറുകണക്കിനാളുകൾ അദ്ദേഹത്തിന്റെ കാർമികത്വത്തിൽ പിതൃതർപ്പണം നടത്തി.
Content Highlights: Pushkaran Santhi, Karkkidaka Vavu
Published: 29 Jul 2022, 07:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented