കിയ മോട്ടോഴ്സിന്റെ വാഹനശ്രേണിയിലെ രണ്ടാമത്തെ കോംപാക്ട് എസ്.യു.വിയാണ് സിറോസ്. സെല്‍റ്റോസിന് താഴെയായും സോണറ്റിന് മുകളിലായും സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ വാഹനം ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള എസ്.യു.വികളില്‍ നിന്ന് വേറിട്ട ലുക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. ടോള്‍ ബോയി ബോഡി ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തില്‍ ഈ സെഗ്മെന്റിലെ തന്നെ ആദ്യത്തെ നിരവധി ഫീച്ചറുകളാണ് നല്‍കിയിട്ടുള്ളത്.
1.0 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്ജിന് ഓപ്ഷനുകളില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 8.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 15.99 ലക്ഷം രൂപയാണ് ഉയര്‍ന്ന വകഭേദത്തിന്റെ വില. അതേസമയം, ഡീസല്‍ എന്ജിന് മോഡലിന് 10.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഇതിന്റെ ഉയര്‍ന്ന വേരിയന്റിന് 16.99 ലക്ഷം രൂപയും എക്സ്ഷോറൂം വിലയാകും.
Inshort: The Kia Syros, positioned between the Seltos and Sonet, features a Tall Boy design with segment-first features. Available in 1.0L petrol and 1.5L diesel options, prices range from ₹8.99 lakh to ₹16.99 lakh (ex-showroom), offering a premium compact SUV experience.
Content Highlights: Kia syros: Price, Features & Specs
Published: 01 Feb 2025, 05:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented