കുട്ടികളെ ബാധിക്കുന്ന ഷിഗെല്ല നിസാരമല്ല, അറിയണം ഇക്കാര്യങ്ങൾ – ഡോ. അനീഷ് ടി. എസ്
മഴക്കാലമായതോടെ കൊതുകുകൾ പെരുകുകയും ജലജന്യ രോഗങ്ങൾ വ്യാപിക്കുകയും ചെയ്തതോടെ കേരളം പനിച്ചുവിറയ്ക്കുകയാണ്. ശുചീകരണ പ്രവർത്തനങ്ങളിലുണ്ടായ പാളിച്ചകളും രോഗവ്യാപനത്തിൻ്റെ തോത് വർധിപ്പിക്കുന്നു. ഡെങ്കിപ്പനിയും ഷിഗല്ലയും സംസ്ഥാനത്ത് വ്യാപകമാവുകയാണ്. ഇതിനൊപ്പം നിപ, ചിക്കുൻഗുനിയ, ഇൻഫ്ലുവൻസ, മലേറിയ തുടങ്ങിയ രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെെദ്യസഹായം തേടണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുതെന്നും സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ് ടി. എസ്. പറഞ്ഞു.
Content Highlights: Increase in mosquito-borne and water-borne diseases during the 2026 monsoon season. Reported surge in Dengue, Shigella, Nipah, Chikungunya, and Malaria cases. Poor sanitation identified as a major factor contributing to disease spread. Expert recommendation to seek immediate medical attention upon observing symptoms.
Published: 23 Jun 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented