പലരും കടുന്നുപോകുന്നത് കടുത്ത ഏകാന്തതയിലൂടെയും വിരസതയിലൂടെയുമാണ്. ഈ സമയം പലര്‍ക്കും സംഗീതം ഒരു ആശ്വാസമാണ്. അങ്ങനെയുള്ളവര്‍ക്ക് കപ്പ ടിവിയുടെ ലോക്ക് ഡൗണ്‍ പ്ലേലിസ്റ്റ് വളരെ ഉപകാരപ്രധമാകും. ഹാപ്പിനസ് പ്രോജക്ടും മ്യൂസിക്ക് മോജോയും ചേര്‍ത്താണ് പ്ലേലിസറ്റ് തയാറാക്കിരിക്കുന്നത്. 70 വീഡിയോകളാണ് ഇതില്‍ ഉള്ളത്.
കപ്പ ടിവിയുടെ ലോക്ക് ഡൗണ്‍ പ്ലേലിസ്റ്റ് വീഡിയോകള്‍ കാണാം
Published: 08 Apr 2020, 01:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented