വിട്ടുവീഴ്ചകളോട് യെസ് പറയാൻ ക്യൂ, നോ പറയുന്നവരെ എടുത്താൽ ലാഭമെന്തെന്ന് ചോദ്യം -ജൂനിയർ ആര്‍ട്ടിസ്റ്റ്
സിനിമയിൽ ജൂനിയർ ആർടിസ്റ്റുകൾ നേരിടുന്നത് കടുത്ത വിവേചനമാണെന്നും വിട്ടുവിഴ്ച്ചകളോട് നോ പറഞ്ഞാൽ അവസരം നഷ്ടമാകുന്ന സാഹചര്യമാണെന്നും ജൂനിയർ ആർടിസ്റ്റ് സന്ധ്യ. പല നടിമാരും സിനിമയിൽ വന്നത് ഈ അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറായിട്ടാണെന്നാണ് ചൂഷണം ചെയ്യുന്നവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതെന്നും സിനിമ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമായ മേഖല അല്ലെന്നും സന്ധ്യ ആരോപിക്കുന്നു.
Content Highlights: Junior artist Santhya reveals the harsh reality of discrimination faced by women in Malayalam Cinema
Published: 31 Aug 2024, 05:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented