ലോകത്തെങ്ങും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന പുതിയ നിര്‍മാണ രീതിയാണ് 3ഡി പ്രിന്റിങ്. കളിപ്പാട്ടം മുതല്‍ റോക്കറ്റ് എഞ്ചിന്‍ വരെ നിര്‍മിച്ചെടുക്കുന്ന ഈ സാങ്കേതിക വിദ്യ കെട്ടിട നിര്‍മാണ രംഗത്തും പ്രചാരം നേടുകയാണ്. കേരളത്തിലെ ആദ്യത്തെ 3ഡി പ്രിന്റിങ് കെട്ടിടത്തിന്റെ വിശേഷങ്ങള്‍ കാണാം.

To advertise here,